Pages

Tuesday, February 11, 2014

kerala yathra കേരള യാത്ര official song....

Monday, February 10, 2014

കോണ്‍ഗ്രസിന്റെ ഒരു പുതിയ യുഗം ഇവിടെ തുടങ്ങാം...

അഭിവാദ്യങ്ങള്‍ .......

നേരിനോപ്പമേ നില്‍ക്കൂ എന്ന് നാടിനുറപ്പുള്ള വിരലില്‍ എണ്ണാവുന്ന നേതാക്കളില്‍ ഒരാള്‍ ...

വി എം സുധീരന്‍ കൊണ്ഗ്രസ്സിനെ നയിക്കുമ്പോള്‍ ഒരു പാര്‍ടി എന്ന നിലയില്‍ കൊണ്ഗ്രസ്സില്‍നിന്നു പ്രതീക്ഷിക്കാവുന്ന പരമാവധി ജനപക്ഷ സമീപനങ്ങള്‍ നാടിനു പ്രതീക്ഷിക്കാം ...
അഭിനന്ദനങ്ങള്‍ വി എം സുധീരനും വി ഡി സതീശനും..

Saturday, February 8, 2014

യുവജനയാത്രയിലെക്ക് ഒരു എത്തിനോട്ടം ..

യുവജനയാത്രയിലെക്ക് ഒരു എത്തിനോട്ടം ..

Thursday, February 6, 2014

ഗാന്ധി സ്മൃതി യാത്ര , 2013 ഒക്ടോബർ 2 നു നടത്തിയ പരുപാടിയിലേക്ക് ഒരു എത്തിനോട്ടം
















ഗാന്ധി സ്മൃതി യാത്ര
പൊന്നാനി പാർലമെന്റ് യൂത്ത് കോണ്ഗ്രാസ്‌ കമ്മിറ്റിയുടെ നേതൃത്തിത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുറ്റിപ്പുറം മുതല്‍ തിരുന്നാവായ വരെ ഗാന്ധി സ്മൃതി യാത്രനടത്തി ‘ഭക്ഷണം, അറിവ്,തൊഴില്‍ അവകാശമായ ഭാരതം. ബാപ്പുജി യുടെ സ്വപ്പ്ന സാക്ഷാത്കാരത്തിന്റെന നിറവില്‍.....’ എന്ന സന്ദേശവുമായി നടത്തിയ സ്മൃതി യാത്ര. പ്രമുഖ ഗാന്ധിയനും മുന്‍ .എം.പി.യുമായ സി.ഹരിദാസ്‌ പാർലമെന്റ് പ്രസിഡന്റ്‌ പി.എം.മധുവിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സമാപന പൊതുസമ്മേളനം അഡ: വി.ടി.ബാല്‍‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു, യൂത്ത് കോണ്ഗ്രാസ്‌ സംസ്ഥാന ജന:സെക്രട്ടറി ഇഫ്തിക്കാറുദ്ധിന്‍ മുഖ്യ പ്രഭാക്ഷണം നടത്തി കോണ്ഗ്രകസ്‌ , യൂത്ത് കോണ്ഗ്രകസ്‌ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.

Tuesday, August 14, 2012

Happy Independence Day


Wednesday, November 16, 2011

Ayc camp 2011

Ayc camp 2011