Pages

Thursday, February 6, 2014

ഗാന്ധി സ്മൃതി യാത്ര , 2013 ഒക്ടോബർ 2 നു നടത്തിയ പരുപാടിയിലേക്ക് ഒരു എത്തിനോട്ടം
















ഗാന്ധി സ്മൃതി യാത്ര
പൊന്നാനി പാർലമെന്റ് യൂത്ത് കോണ്ഗ്രാസ്‌ കമ്മിറ്റിയുടെ നേതൃത്തിത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുറ്റിപ്പുറം മുതല്‍ തിരുന്നാവായ വരെ ഗാന്ധി സ്മൃതി യാത്രനടത്തി ‘ഭക്ഷണം, അറിവ്,തൊഴില്‍ അവകാശമായ ഭാരതം. ബാപ്പുജി യുടെ സ്വപ്പ്ന സാക്ഷാത്കാരത്തിന്റെന നിറവില്‍.....’ എന്ന സന്ദേശവുമായി നടത്തിയ സ്മൃതി യാത്ര. പ്രമുഖ ഗാന്ധിയനും മുന്‍ .എം.പി.യുമായ സി.ഹരിദാസ്‌ പാർലമെന്റ് പ്രസിഡന്റ്‌ പി.എം.മധുവിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സമാപന പൊതുസമ്മേളനം അഡ: വി.ടി.ബാല്‍‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു, യൂത്ത് കോണ്ഗ്രാസ്‌ സംസ്ഥാന ജന:സെക്രട്ടറി ഇഫ്തിക്കാറുദ്ധിന്‍ മുഖ്യ പ്രഭാക്ഷണം നടത്തി കോണ്ഗ്രകസ്‌ , യൂത്ത് കോണ്ഗ്രകസ്‌ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.

0 comments:

Post a Comment